
ഇന്ത്യയെപ്പോലെയുണ്ടോ രാജ്യം?
കേവലം ഇന്ത്യയെപ്പോലെ മതങ്ങളുള്ള രാജ്യമുണ്ടോ?
കേവലം ഇന്ത്യയെപ്പോലെ ഭാഷകളുള്ള രാജ്യമുണ്ടോ?
കേവലം ഇന്ത്യയെപ്പോലെ വര്‍ണ്ണങ്ങളുള്ള രാജ്യമുണ്ടോ?
ഇന്ത്യയുടെ കൊടി ഉയരുമ്പോള്‍
എന്തൊരാഹ്‌ളാദം മക്കളേ............
...............................................................
ബാല പ്രതിഭ ഇന്ത്യയെക്കുറിച്ച് കോറിയിട്ട വരികള്‍
(മണിദീപം സമാഹാരം)