Monday, January 5, 1998

കടലേ നീയൊരു അത്ഭുതമാണ്‌

കടലേ
നീയൊരു അത്ഭുതമാണ്‌
ചിലപ്പോള്‍ രൌദ്ര ഭാവമാണ്‌
ചിലപ്പോള്‍ ശാന്തസുന്ദരവും

ആര്‍ക്കാണ്‌ നിന്നെ നശിപ്പിക്കാനാവുക.
നിന്റെ വിരിമാറിലൂടെയല്ലെ
ജലവാഹനങ്ങള്‍
ചരിക്കുന്നത്‌
നടുക്കടലില്‍
കിടന്നട്ടഹസിച്ചാല്‍
ആരാണ്‌ കേള്‍ക്കുക.
*******************
മൂന്നാം തരത്തില്‍ പഠിക്കുമ്പോഴാണ്‌ അബ്‌സാര്‍ ആദ്യമായി കവിത രചിച്ചത്‌... ഇംഗ്ളീഷില്‍ എഴുതിയതിന്റെ മൊഴിമാറ്റം .