
ദിവ്യമായ ചില ഗുണഗണങ്ങള്‍ പ്രതീകമാകുകയും പിന്നിട് പ്രതിബിംബമാകുകയും ഒടുവില്‍ ബിംബമാകുകയും ചെയ്യുന്നുവത്രെ. ഇങ്ങനെയുള്ള ഭാവനകളാണു ഭാരതത്തിലെ ദൈവ സങ്കല്‍പത്തെ താറുമാറാക്കിയത്.അതിനാല്‍ ഇത്തരം കല്‍പനകളെ ഭാഷയിലും പ്രയോഗങ്ങളിലും നിലനിര്‍ത്താന്‍ ശ്രമിക്കുക വഴി ഒരു പരിധി വരെ തെറ്റിദ്ധാരണകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കും. ഇതാ അബ്‌സാര്‍ തന്റെ കവിതയില്‍ ഇത് പ്രയോഗ വത്‌കരിച്ചിരിക്കുന്നു. മഹാലക്ഷ്‌മിയില്ലെങ്കില്‍ എന്ത് ഐശ്വര്യം ഈ ഗ്രഹത്തില്‍ (പ്രകൃതിയുടെ കേഴല്‍ )