മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് വരെ
തൂലിക ചലിപ്പിച്ച അപൂര്‍വ പ്രതിഭ
'അബ്‌സാര്‍ ' എന്ന പതിമൂന്നു കാരന്‍ കുറിച്ചിട്ട വരികള്‍
. . . . . . . . . . . . . . . . . . . . . . . . . . . . . . .
മരണം
മരണം മരണം മരണം
ഓ മരണം വരികയായി
എന്നാത്മാവില്‍
നമ്മുടെ
ജീവനൊരു ആട്ടുതൊട്ടിലോ ?

............................................................................
എന്റെ ദുഖം കൊണ്ടീമേഘങ്ങളൊക്കെ കറുത്തു
എന്റെ വേദനകൊണ്ടീ പൂക്കളൊക്കെ ചോന്നു
എന്റെ നെടുവീര്‍പ്പു പോലെയിക്കാറ്റ്
കണ്ണീര്‍ പോലെയി ത്തേന്‍ മഴ
പുഞ്ചിരിപോലെ നിലാവ്...