This was His final speech on 26th June 2003 at School assembly and He had breathed last breath also the same day at evening.

Wednesday, November 1, 2023

മണിദീപത്തിന്‌ 20 വയസ്സ്

മണിദീപം തെളിഞ്ഞിട്ട്‌ 2023  നവം‌ബര്‍ ഒന്നാം തിയ്യതി ഇരുപത് വര്‍ഷം പൂര്‍‌ത്തിയാകുന്നു.പേരിനെ അന്വര്‍ഥമാക്കിയ പതിമൂന്നുകാരന്‍ 2003 ജൂണ്‍ ഇരുപത്തിയാറിനായിരുന്നു വിടപറഞ്ഞത്‌. പ്രസിദ്ധീകരിക്കാനൊരുക്കി വെച്ച അബ്‌സാറിന്റെ രചനകള്‍ 2003 ലെ കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു.പുതുമനശ്ശേരി സര്‍സയ്യിദ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവി ബാല ചന്ദ്രന്‍ ചുള്ളിക്കാടും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നുമായിരുന്നു മണിദീപം അക്ഷരലോകത്തിനു സമര്‍പ്പിച്ചത്‌.മലയാളത്തിലെ...

Sunday, June 25, 2023

വീണ്ടും ഒരു ജൂണ്‍

ജൂണ്‍ മാസത്തിലെ കാറും കോളും നിറയുന്ന അന്തരീക്ഷം.ഒരു പുതിയ അധ്യയന വര്‍‌ഷത്തിന്റെ പ്രാരം‌ഭം.പുത്തനുടുപ്പും പുതിയ ഉണര്‍‌വും ഉന്മേഷവും മഴയില്‍ കുതിര്‍‌ന്നൊലിക്കുന്ന  കാലം. പാടശേഖരങ്ങളും,പാതയോരങ്ങളും, തോടുകളും കുളങ്ങളും നിറഞ്ഞു കവിയുന്ന വര്‍‌ഷകാലം. എങ്ങനെയൊക്കെ കുത്തിയൊലിപ്പിച്ചാലും ഒലിച്ചു പോകാത്ത ഓര്‍‌മ്മകള്‍.ആകാശത്ത്‌ കാര്‍‌ മേഘങ്ങള്‍ ഉരുണ്ടു കൂടുമ്പോള്‍ ഹൃദയാന്തരങ്ങളിലും ഒരു കാലാവസ്ഥാ വ്യതിയാനം.കാതടപ്പിക്കുന്ന ഇടിനാദം.കണ്ണഞ്ചിപ്പിക്കുന്ന...

Friday, October 1, 2021

മണി ദീപത്തിന്‌ 18 വയസ്സ്‌

മണിദീപം തെളിഞ്ഞിട്ട്‌ 2021  നവം‌ബര്‍ ഒന്നാം തിയ്യതി കേരളപ്പിറവി  ദിവസം പതിനെട്ട്‌ വര്‍ഷം പൂര്‍‌ത്തിയാകുന്നു. അബ്‌സാര്‍ എന്ന മണി വിളക്ക്‌  അണഞ്ഞത്‌ 2003 ജൂണ്‍ 26 നായിരുന്നു. പേരിനെ അന്വര്‍ഥമാക്കിയ പതിമൂന്നുകാരന്‍ 2003 ജൂണ്‍ ഇരുപത്തിയാറിനായിരുന്നു വിടപറഞ്ഞത്‌. പ്രസിദ്ധീകരിക്കാനൊരുക്കി വെച്ച അബ്‌സാറിന്റെ രചനകള്‍ 2003 ലെ കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. പുതുമനശ്ശേരി സര്‍സയ്യിദ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവി...

Saturday, June 26, 2021

The little Highness

His little eyes gleamed and it spoke about many unspoken things. It was filled with myriads of imaginations running wild. His mind was captured by the most marvelous thoughts. His pen works magic, verbalizing his hearts’ elation, woes and queries into a fine piece of poetry. That was Absar, the 13 years old boy who put together words in such a way that they were lines filled with emotions that couldn’t be expressed in a much better way. Gifted...