Even though the percentage of literary ratio is high all over the world uncivilized activities are growing day by day. Humanism remains of only in leaders speeches and text. The literates think themselves they are educated. Actually the education means not only reading and writing experience but also willing to mind other's rights and feelings.
Humanism should be top agenda in the education instead of Nationalism, Regionalism and Spiritualism. All of the limitations are not stronger than that of what cemented in us. If we determined to break the high walls, which built a strong foundation in our hearts, distance from people to people would be disappeared.
Showing posts with label മണിദീപം പത്തു വര്‍ഷം തികയുന്നു.. Show all posts
Showing posts with label മണിദീപം പത്തു വര്‍ഷം തികയുന്നു.. Show all posts
Friday, November 1, 2013
മണിദീപം പത്തു വര്‍ഷം തികയുന്നു.
Friday, November 01, 2013
മണിദീപം പത്തു വര്‍ഷം തികയുന്നു.
അബ്‌സാര്‍ എന്ന ദീപം അണഞ്ഞിട്ട് പത്ത് വര്‍ഷം തികയുമ്പോള്‍ മണിദീപം തെളിഞ്ഞിട്ട് പത്തു വര്‍ഷം തികയുന്നു.
പേരിനെ അന്വര്‍ഥമാക്കിയ പതിമൂന്നുകാരന്‍ 2003 ജൂണ്‍ ഇരുപത്തിയാറിനായിരുന്നു വിടപറഞ്ഞത്. പ്രസിദ്ധീകരിക്കാനൊരുക്കി വെച്ച അബ്‌സാറിന്റെ രചനകള്‍ 2003 ലെ കേരളപ്പിറവി ദിനത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു.
പുതുമനശ്ശേരി സര്‍സയ്യിദ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കവി ബാല ചന്ദ്രന്‍ ചുള്ളിക്കാടും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു മണിദീപം അക്ഷരലോകത്തിനു സമര്‍പ്പിച്ചത്.
Subscribe to:
Posts (Atom)