2003 നവംബര്‍ 1 കേരളപ്പിറവി ദിനത്തിലായിരുന്നു.മണിദീപം
പ്രകാശിപ്പിക്കപ്പെട്ടത്.അഥവാ ഈ ദീപക്കാഴ്ച തെളിഞ്ഞിട്ട് പതിനാല്
സംവത്സരങ്ങള്‍ പിന്നിട്ടിരിക്കുന്നു.പ്രിയ കവി ബാല ചന്ദ്രന്
ചുള്ളിക്കാട് ഐ.പി.എച് ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരക്കുന്നില്‍ നിന്നും
മണിദീപം സ്വീകരിച്ചു കൊണ്ടായിരുന്നു ഈ അക്ഷര ദീപം കൈരളിയ്ക്ക്
സമ്മാനിച്ചത്.2003 ജൂണ്‍ 26 നായിരുന്നു ബാല പ്രതിഭ അബ്സ്വാറിന്റെ വിയോഗം.